ആലപ്പി റൗണ്ട് ടേബിൾ അസോസിയേഷന്റെ  നേതൃത്വത്തിൽ സ്കൂളിന് 5ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും ടേബിളും ഉൾപ്പെടെ കമ്പ്യൂട്ടർ ലാബ് സജ്ജമാക്കി തന്നിട്ടുണ്ട്, കൂടാതെ കൈറ്റി ന്റെ മേൽനോട്ടത്തിൽ 2ലാപ്ടോപ്പും 2സ്പീക്കറും ഒരു പ്രൊജക്ടറും ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം കുട്ടികളിൽ ഐ റ്റി പഠനം കൂടുതൽ കാര്യക്ഷമമാകാൻ  സഹായിക്കുന്നു.

കംമ്പ്യൂട്ടർ ലാബ് ഉത്ഘാടനം