കോവിഡ് 19

കോവിഡ് എന്നൊരു രോഗം വന്നു
ജനങ്ങളൊക്കെ ഭീതിയിലായി
പുറത്തു പോകാൻ ഭയമാണ്
സോപ്പും മാസ്കും കയ്യിൽ വേണം
സാനിടൈസർ നിർബന്ധം
ടി വി തുറന്നാൽ കോവിഡ് വാർത്ത
ആളുകളൊക്കെ മരിക്കുന്നു
എന്താണിതിനൊരു പരിഹാരം
കോവിഡിനെതിരെ പോരാടാം

 

ആവണി
നാലാം തരം ജീ എൽ പി എസ് കണ്ണവം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത