ജി.എൽ.പി.എസ്. കണ്ണവം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി
                             പ്ലേഗിന് ശേഷം ലോകം കണ്ട വലിയ മഹാമാരിയാണ് കൊറോണ 
                             ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ഈ വൈറസ് പടര്ന്നു കഴിഞ്ഞു 
                             ഈ വൈറസിന് എതിരായി കൃത്യമായ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല 
                             അതിനാൽ സാമൂഹ്യ അകലം പാലിക്കുക എന്നതാണ് ഇതിനു പ്രതിവിധി 
                             ശുചിത്വ ശീലങ്ങൾ നാമെല്ലാവരും പാലിക്കേണ്ടതാണ് .പുറത്തിറങ്ങുമ്പോൾ 
                             നിർബന്ധമായും മാസ്ക് ഉപയോഗിക്കേണ്ടതാണ് .നമുക്ക്  ഈ 
                             കൊറോണ കാലത്തു പലവിധ രചന ,നിർമാണ പ്രവർത്തനങ്ങളിൽ 
                             ഏർപ്പെട്ട് അവധിക്കാലം വീട്ടിലിരുന്ന് തന്നെ ആസ്വദിക്കാം 
ദേവന
4 ജി എൽ പി എസ് കണ്ണവം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം