ജി.എൽ.പി.എസ്. ആലംകോട്/അക്ഷരവൃക്ഷം/എന്റെ അവധിക്കാലവും കോവിഡ് 19ഉം

എന്റെ അവധിക്കാലവും കോവിഡ് 19 ഉം




പ്രിയപ്പെട്ട ടീച്ചർ,
 ഞാൻ അവധി തുടങ്ങിയപ്പോൾ തന്നെ എന്റെ ഉമ്മച്ചുമ്മയുടെ വീട്ടിൽ വന്നു. ഉമ്മച്ചുമ്മയുടേയും ഉപ്പച്ചിയുടേയും കൂടെ ഞാൻ സന്തോഷത്തോടെ കഴിയുന്നു. ലോക്ക്ഡൌൺ തുടങ്ങിയപ്പോൾ പുറത്തിറങ്ങി കൂട്ടുകാരോടൊപ്പം കളിക്കാൻ കഴിയാത്തതിനാൽ എനിക്ക് വിഷമം തോന്നി. എന്നാലും ഈ മഹാമാരിയെ ചെറുത് തോൽപ്പിക്കാൻ വീട്ടിൽ ഇരുന്നേ മതിയാവൂ ഇന്ന് ഉപ്പ പറഞ്ഞുതന്നു. വീടിനകത്ത് ഇരുന്ന് ടിവി കണ്ടും കളിച്ചും സന്തോഷത്തോടെ കഴിയുന്നു. ടീച്ചറും ഈ അവധിക്കാലം സന്തോഷത്തോടെ കഴിയുന്നു എന്ന് വിശ്വസിക്കുന്നു.
                          
           സ്നേഹത്തോടെ സ്വന്തം
                            ഫർഹാൻ

 

ഫർഹാൻ
4A ജി എൽ പി എസ്സ് ആലംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം