കൊറോണ

കൊറോണ വന്നപ്പോൾ എന്ത് കിട്ടി
കൃഷിപ്പണി ചെയ്യാൻ അച്ഛന് സമയം കിട്ടി
കഥ പറയാനമ്മയ്ക്ക്‌ നേരം കിട്ടി
മണ്ണിൽ കളിയ്ക്കാൻ
എനിക്ക് സമ്മതം കിട്ടി
പരീക്ഷ എഴുതാതെ ക്ലാസ്
കയറ്റം കിട്ടി
അണ്ണാനും കിളികളും കൂട്ടായി കിട്ടി

 

ആരതി
3 B ജി.എൽ.പി.എസ്.ശ്രീനിവാസപൂരം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 26/ 07/ 2022 >> രചനാവിഭാഗം - കവിത