മഹാമാരി


നാടിനെ വിഴുങ്ങും മഹാമാരിയെ
മനുഷ്യനെ കൊല്ലും മഹാമാരിയെ
നമ്മൾ കടത്തണം മഹാമാരിയെ
 നമ്മൾ തുരത്തണം മഹാമാരിയെ
വീട്ടിലിരിക്കു കൂട്ടുകാരെ
പുറത്തിറങ്ങരുത് സുഹൃത്തുക്കളെ
അതിജീവിക്കാം മഹാമാരിയെ
പ്രതിരോധിക്കാം കൊറോണയെ

 

നവന്യ കൃഷ്ണ K
4 A ജി.എൽ.പി.എസ്.പാതിരിക്കോട്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത