സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വിദ്യാരംഗം കലാസാഹിത്യ വേദി

2022 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം തുയിലുണർത്തുപാട്ട് കലാകാരൻ രാഘവൻ കുന്നത്തേരി നിർവഹിച്ചു.

കുട്ടികളുടെ തലത്തിലേക്ക് ഇറങ്ങിച്ചെന്നു പാട്ടുകൾ അവതരിപ്പിച്ചത് വളരെ രസകരമായി.