കൈ പിടിക്കല്ലേ ആരും കെട്ടി പിടിക്കല്ലേ കാര്യം വലുതല്ലേ നാട്ടിൽ കൊറോണ വന്നില്ലേ കൈ കഴുകുവിൻ വൃത്തിയിൽ നിൽക്കുവിൻ അകലം പാലിക്കുവിൻ നമുക്ക് കൊറോണയെ തടയേണ്ടേ മാസ്ക്ക് ധരിക്കേണം കൈയിൽ ഗ്ലൗസ് ധരിക്കേണം വെളിയിലിറങ്ങാതെ നമ്മൾ വീട്ടിലിരിക്കേണം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത