കൊറോണ യെ പേടിക്കുക യല്ല വേണ്ടത്
ഭയമില്ലാതെ നമുക്ക്
നേരിടാം മഹാമാരിയെ
മാസ്ക് ധരിച്ചും കൈകൾ
കഴുകിയും തുരത്താം
നമുക്ക് മഹാമാരിയെ തുരത്തിടാം
മനസ്സുകൊണ്ട് ഒന്നിച്ചുനിൽക്കണം
ശരീരംകൊണ്ട് അകലം പാലിക്കുക നാം
തുരത്തിടാം മഹാമാരിയെ
തുരത്തിടാം മഹാമാരിയെ
സനീവ് രാജ് കെ പി
4 A ജി.എൽ.പി.എസ്.ആലൂർ തൃത്താല ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത