കൊറോണയെ തുരത്തിടാം കൊറോണയെ തുരത്തിടാം നമുക്കൊന്നിച്ചു കൊറോണയെ തുരത്തിടാം മാസ്ക് ധരിച്ചും കൈകൾ കഴുകിയും പ്രതിരോധിക്കാം കോവിഡിനെ സുരക്ഷിതരായി വീട്ടിലിരുന്നു പോരാടുക നാം കോവിഡിനെതിരെ കൊറോണയെ തുരത്തിടാം കൊറോണയെ തുരത്തിടാം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത