ഒലവക്കോട്

പാലക്കാട് ജില്ലയിൽ പാലക്കാട് മുൻസിപ്പാലിറ്റി‍യുടെ ഹ‍‍‍ൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഒലവക്കോട്

ഭൂമിശാസ്ത്രം

പാലക്കാട് ജില്ലയിൽ പാലക്കാട് മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഒലവക്കോട്. കേരളത്തിലെ പ്രധാനപ്പെട്ട റയിൽവേ ഡിവിഷനുകളിൽ ഒന്നായ പാലക്കാട് റെയിൽവേ ഡിവിഷൻ സ്ഥിതിചെയ്യുന്നത് ഒലവക്കോടാണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ഒലവക്കോട് റയിൽവേ സ്റ്റേഷൻ
     
    olavakkode railway station








\

  • ഒലവക്കോട് പോസ്റ്റ് ഓഫീസ്
     
    ഒലവക്കോട് പോസ്റ്റ് ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

ചരിത്രപ്രസിദ്ധമായ കൽപാത്തി അഗ്രഹാരവും കൽപ്പാത്തി രഥോത്സവും നടക്കുന്നത് ഒലവക്കോട്

ദേശത്തിന് അടുത്തായാണ്.