പ്രതീക്ഷ

ഇനിയുമൊത്തിരിയോണമുണ്ണണമേവരും മാസ്കിലൊളിക്കാതെ വന്നിടും വൈകാതെ മനസ്സിലലിഞ്ഞൊരു മാവേലിക്കാലം രാകേഷ് സി.ആർ LPST ചള്ള