ജി.എൽ.പി.എസ്ചോക്കാട്/പ്രാദേശിക പത്രം
സ്കൂൾ ബ്യൂട്ടി ഫിക്കേഷൻ ഭാഗമായി സ്കൂളും പരിസരവും മനോഹരമാക്കുക എന്നതിൻറെ ആദ്യപടിയായി സ്കൂളിൽ മുൻഭാഗം വളരെ ഭംഗിയായി പെയിൻറ് ചെയ്തു ചിത്രങ്ങളൊരുക്കി ഭംഗിയാക്കുക യാണ് ആദ്യത്തെ നടപടി അതിനായി ശ്രീ രവി കാളികാവ് വളരെ കുറഞ്ഞ പ്രതിഫലത്തിന് ഇത് ഭംഗിയാക്കി തന്നു കൂടാതെ സ്കൂളിൻറെ എച്ച് ഇൻചാർജ് പദവി വഹിച്ചിരുന്ന സുമേഷ് മാഷിൻറെ കയ്യൊപ്പും ഇതിൽ പതിഞ്ഞിട്ടുണ്ട് സ്കൂൾ മനോഹരമാക്കുക ആദ്യപടിയായി ഓഫീസിൻറെ മുൻഭാഗവും അടുക്കളയുടെ മുൻഭാഗവും ചിത്രങ്ങളൊരുക്കി ഭംഗിയാക്കി