ജി.എഫ്.യു.പി.എസ്.കടവനാട്/തിരികെ വിദ്യാലയത്തിലേക്ക് 21

21/02/2022 വീണ്ടും ഒരു മുഴുവൻ ഒത്തുചേരൽ .

കോവിഡ് അടച്ചിടലിനു ശേഷം എല്ലാ കുട്ടികളുമായി മുഴുവൻ സമയ ക്ലാസുകൾ നാളെ ആരംഭിക്കുന്നു