ജി.എച്.എസ്.എസ് പട്ടാമ്പി/ലിറ്റിൽകൈറ്റ്സ്
ഫ്രീഡം ഫെസ്റ്റ് · ഡിജിറ്റൽ മാഗസിൻ · LK Alumni · 2018-20 · 2019-21 · 2020-23 · 2021-24 · 2022-25 · 2023-26
ലിറ്റിൽ കൈറ്റ്സ്: പട്ടാമ്പി ഗവ: ഹൈസ്‌ക്കൂൾ ലിറ്റൽ കൈറ്റ്സ് 2018-2019 വർഷം മുതൽ ആരംഭിച്ചു. 40 അംഗങ്ങൾ ഉണ്ട്. യൂണിറ്റ് ലീഡർ ഭവ്യ. പി.ടി, സജിൻ സോജൻ സഹായിയും ആണ്. ശ്രീമതി രാധ ടീച്ചർ, ശ്രീമതി ശ്രീലത ടീച്ചർ എന്നിവരാണ്ഇതിന് നേതൃത്വം കൊടുക്കുന്നത്. ഒന്നാംഘട്ട പരിശീലനം 3/8/2018ന് കഴിഞ്ഞു.4/8/2018 ന് സ്‌ക്കൂൾ തല ക്യാംപ് കഴിഞ്ഞു. അതിൽ നിന്നും നാലു പേരെ ഉപജില്ലാതല മത്സരത്തിനു തിരഞ്ഞെടുത്തു.