ജി.എച്.എസ്.എസ് ചാലിശ്ശേരി/വിദ്യാരംഗം
കുട്ടികളുടെ സർഗാത്മക ശേഷി വർദ്ധിപ്പിക്കാനായി ഇംഗ്ലീഷ് ക്ലബ് പല പരിപാടികളും വർഷംതോറും നടത്താറുണ്ട്. വായനയ്ക്കു പ്രധാന്യം കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ, രചനാ മൽസരങ്ങൾ, മാഗസിൻ നിർമ്മാണം, ഡിക്ഷണറി നിർമ്മാണം informative Programs, റേഡിയോ ഷോ, ഇംഗ്ലീഷ് ഫെസ്റ്റ്, ശില്പശാല,'റോൾ പ്ലേ.... തുടങ്ങിയ പരിപാടികൾ കൂടാതെ തൃത്താല സബ് ഡിസ്ട്രിക്ട് കലോത്സവത്തിൽ കവിതാലാപനത്തിന്മൂന്നാം സ്ഥാനവും നാഷണൽ പോപ്പുലേഷൻ എഡ്യുകേഷൻ്റെ ആഭിമുഖ്യത്തിൽ എസ് സി ആർ ടി കേരളയും പാലക്കാട് ഡയറ്റും സംയുക്തമായി സംഘടിപ്പിച്ച നാഷണൽ റോൾ പ്ലേ മത്സരത്തിൽ (2021) നമുക്ക് തൃത്താല സബ് ജില്ലയിൽ മൂന്നാം സ്ഥാനവും ലഭിച്ചു.