സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ക്ലബ് കളുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങള് നടത്തി വരുന്നുണ്ട് . ദിനചരണങ്ങൾ നന്നായി ആഘോഷിക്കാറുണ്ട്. സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ കലാ ,മേളകൾ,സർഗവേളകൾ, ബാലസഭ എന്നിവ നടത്താറുണ്ട് . ശാസ്ത്ര കഴിവുകൾ വളർത്താൻ ATLLAB ന്റെ കീഴിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു . ക്വിസ് മൽസരങ്ങൾനടത്താറുണ്ട് . കായിക പരിശീലനം നല്കി വരുന്നു . പ്രവർത്തി പരിചയത്തിലും പരിശീലനം നല്കി വരുന്നുണ്ട് . കൂടാതെ രക്ഷിതാക്കൾക്കു വേണ്ടിയും ബോധവൽക്കരണ ക്ലാസ്സുകൾ നല്കി വരുന്നു.

2022-23

ജൂൺ 1 പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു . നവാഗതരെ BADGE നല്കി സ്വാഗതം ചെയ്തു . മധുര പലഹാരം വിതരണം ചെയ്തു . ജൂൺ 5 പരിസ്ഥിതി ദിനം ,ജൂണ് 19 വായന ദിനം ,ജൂൺ 26 ലഹരി വിരുദ്ധ ദിനം ജൂലൈ 5 ബഷീർദിനം ,ചാന്ദ്രദിനം ,വിവിധ കള്ബുകളുടെ ഉദ് ഘാടനം എന്നിവ നടന്നു .