ജി.എച്.എസ്.എസ്.മേഴത്തൂർ/ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. ഡിസംബർ 22 ദേശീയ ഗണിത ദിനത്തിൽ രാമാനുജനെ അസ്സെംബ്ലിയിൽ അനുസ്മരിച്ചു . 2022-23 അധ്യയന വർഷത്തിലെ മാത്സ് ക്ലബ് ഉദ്ഘാടനം ചെയ്തത് വേണു പുഞ്ചപ്പാടം സർ ആയിരുന്നു .