ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/പാഠ്യേതര പ്രവർത്തനങ്ങൾ/സോഷ്യൽസയൻസ്ക്ലബ്

2021 ഡിസംബെർ 2 നാണു  മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്തമായി   മണ്ണ്, പ്രകൃതി എന്നിവയെകൂടുതൽ അറിയാനും, സംരക്ഷിക്കാനും ഉള്ള അവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ഇത്തരം ഉദ്യമത്തിന് മുതിർന്നത്.

ഈ അക്കാഡമിക് വർഷത്തെ കൂടുതൽ ദിനാചരണങ്ങളും നടന്നത് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ്.