ജി.എച്ച്. എസ്. എസ് കുടയത്തൂർ/പരിസ്ഥിതി ക്ലബ്ബ്-17

പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഊർജ്ജിത നടത്തിപ്പിനായി സ്കൂൾ വർഷാരംഭത്തിൽതന്നെ പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം എല്ലാ സമുചിതമായി ആചരിച്ചു.എച്ച് എം പരിസ്ഥിതി ദിന സന്ദേശം നൽകി.