അമ്മ

എന്റെ അമ്മ എനിക്ക് എന്നും പ്രിയപ്പെട്ടതാണ് . അമ്മയുടെ സ്നേഹം അതാണ് എന്റെ ലോകം. അമ്മ അമ്മയായിരുന്നു എല്ലാം എന്റെ സ്വപ്നങ്ങളിലുടെ നടത്തിപ്പിച്ച എന്റെ സ്വന്തം അമ്മ ജീവിതത്തിൽ ഞാൻ ഹൃദയം തുറന്ന് സ്നേഹിക്കുന്നുണ്ടെങ്കിൽ അത് എന്റെ അമ്മയെയാണ് പിണങ്ങിയും ഇണങ്ങാനും സ്നേഹിക്കാന്നും കഴിയുന്ന അമ്മ . അമ്മയുടെ മനസ്സ് സ്വന്തം മക്കളുടെ ഇഷ്ടത്തിനായി സ്വന്തം ഇഷ്ടങ്ങൾ മറന്ന് ജീവിക്കുന്ന എന്റെ അമ്മ. ആ അമ്മയാണ് എന്റെ ഐശ്വര്യം അമ്മയില്ലാത്ത വീടും ജീവിതവും മരണത്തിന് തുല്യമാണ് . എന്ന് ഞാൻ മനസ്സിലാക്കുന്നു. എന്റെ മനസ്സിൽ അമ്മയ്ക്ക് ദൈവത്തിനും മുകളിലാണ് സ്വന്തം മക്കൾക്ക് വേണ്ടി ജീവിക്കുന്ന ആ അമ്മയെയും അമ്മയുടെ മനസ്സിനെയും ഞാൻ എന്നും സ്നേഹിക്കുന്നു.

ശ്രീലയ സി
8 B ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ