ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർതഥികളിൽ സാമൂഹ്യശാസ്ത്രാവബോധം വളർത്താൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സാമൂഹ്യശാസ്ത്രക്ലബ്. ക്ലബിന്റെ പ്രവർത്തനം കാര്യക്ഷമമായി നടന്നു വരുന്നു.വിജ്ഞാനവർദ്ധനവിനൊപ്പം ഗവേഷണബുദ്ധി വളർത്തിയെടുക്കുക ,പഠനത്തിലൂടെ നേടിയ അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും പ്രയോജനപ്രദമാക്കുക എന്നിവയൊക്കെയാണ് സാമൂഹ്യശാസ്ത്ര ക്ലബിന്റെ ലക്ഷ്യം

ഭരണഘടനാദിനം