| Home | 2025-26 |
പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ സ്കൗട്ട് & ഗൈഡ്സിന്റെ രണ്ട് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. അബ്ദുൽ സലാം വി എച്ച്, മുഹമ്മദ് ബാഷിർ ടി പി എന്നിവർ സ്കൗട്ട് മാസ്റ്റർമാരായും സരിമ കെ എം, വിന്ധ്യ വി പി എന്നിവർ ഗൈഡ്സ് ക്യാപ്റ്റൻമാരായും സേവനം അനുഷ്ടിക്കുന്നു.