സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

*വാട്ടർ കൂളർ സമ്മാനിച്ചു.*

പുതുപ്പാടി :  പുതുപ്പാടി ഗവൺമെന്റ് ഹൈസ്കൂളിൽ 22വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിച്ച കെ.സ്മിത ടീച്ചർ  സ്കൂളിന് സ്നേഹോപഹാരമായി വാട്ടർ കൂളർ സമ്മാനിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം മോളി ആന്റോയുടെ അധ്യക്ഷതയിൽ കെ സ്മിത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.