കുട്ടികളുടെ കലാ സാംസ്‌കാരിക രംഗത്തെ കഴിവുകൾ പ്രോത്സാഹിക്കപ്പെടാനുള്ള നല്ലൊരു വേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി .കഥ ,കവിത തുടങ്ങി വൈവിധ്യ രചനാ ചാതുര്യം പുഷ്ടിപ്പെടാൻ സഹായിക്കുന്നു .നാടകക്കളരിയിലൂടെ കുട്ടികളുടെ അഭിനയ മികവിനെ കണ്ടെത്താനും പരിപോഷിപ്പിക്കാനും കഴിയുന്നു .