ജൂൺ 5 പരിസ്ഥിതി ദിനതോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെഈ വർഷത്തെ ഉദ്ഘാടനം നടന്നു .പരിസ്ഥിതി ബോധവൽക്കരണ പ്രോഗ്രാമുകൾ നടത്തി കൊണ്ടായിരുന്നു ഉദ്ഘാടനം അതോടൊപ്പം തന്നെ ഓൺലൈൻ പഠനകാലത്ത് കുട്ടികൾ വീടുകളിൽ മരങ്ങൾ വച്ചുപിടിപ്പിക്കുകയും അതിന്റെ ഫോട്ടോ ഇടുകയും ചെയ്തു. പരിസ്ഥിതി ക്വിസ് മറ്റുു പരിപാടികൾ ഇതോടനുബന്ധിച്ച് നടന്നു.മുപ്പതോളം കുട്ടികൾ അംഗങ്ങളാണ് .സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തിട്ടുണ്ട് . അനീഷ് .പി.റാം,ആലീസ് ജോസ് എന്നിവർ ഇതിന് നേതൃത്വം വഹിക്കുന്നു