ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/കൊറോണ കേരളത്തിലൂടെ

കൊറോണ കേരളത്തിലൂടെ


     കൊറോണ എന്ന മഹമാരി
ജനങ്ങളെ തിന്നിടുന്നു.
ലോകമെങ്ങും ആരോഗ്യപ്രവർത്തകർ,
പോലീസുകാർ എന്നിങ്ങനെ പലരും
സ്വന്തം ജീവൻ പണയപ്പെടുത്തി
മറ്റുളളവരുടെ ജീവൻ കാക്കുന്നു.
ഇനി മുതൽ നമ്മുക്ക് ഒന്നിച്ച് നേരിടാം
ഈ പ്രതിസന്ധിയേ
അതിജീവിക്കു നാം കൊറോണ എന്ന മഹമാരിയെ.

ദേവനന്ദ ആർ
8A ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത