സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ലോവർ പ്രൈമറി

ലോവർ പ്രൈമറി വിഭാഗത്തിൽ മുപ്പത്തിയാറോളം കുട്ടികളും,നാല് അദ്ധ്യാപകരും നിലവിൽ ഉണ്ട്,അദ്ധ്യാപകർ: അലൻ ജോസ്,അഭിജിത്ത് വിജയൻ,അദ്ധ്യാപികമാർ-എയ്ഞ്ചൽ,മിനു

അപ്പർ പ്രൈമറി

അപ്പർ പ്രൈമറി വിഭാഗത്തിൽ മുപ്പത്തിയഞ്ചോളം കുട്ടികളും,മൂന്ന് അദ്ധ്യാപകരും നിലവിൽ ഉണ്ട് അദ്ധ്യാപകൻ ജിൻസ് വി ജോർജ്,അദ്ധ്യാപികമാർ അന്പിളി,ബെസ്സി