വാടക സ്ഥലത്ത് ഓല ഷെഡ്‌ഡിൽ തുടങ്ങിയ ഈ സ്കൂൾ ഇന്ന് സ്വന്തം കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക് ക്ലാസ് മുറികളിൽ പ്രീപ്രൈമറി മുതൽ പത്താംക്ലാസ് വരെ മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം എന്നിങ്ങനെ 24 ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം