വാഴവര

കട്ടപ്പന മുനിസിപ്പാലിറ്റിയിലെ മനോഹരമായ ഒരു ഗ്രാമം

ഭൂമിശാസ്ത്രം

തേയില തോട്ടവും ഏലത്തോട്ടവും ചുറ്റിനും.

ഇടുക്കി ഡാമിനടുത്തുള്ള പ്രദേശം

പ്രധാന സ്ഥാപനങ്ങൾ

St.Mary's High School

ആരാധനാലയങ്ങൾ
  • St.Mary's Church
  • BVM Of Grace Church