ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/ പരിസ്ഥിതി കവിത

പരിസ്ഥിതി കവിത

നമ്മുടെ വീടും നമ്മുടെ നാടും
വിദ്യാലയുവുമെല്ലാം വൃത്തിയാക്കിടേണം
 നമ്മൾ സംരക്ഷിക്കുന്നെന്നാൽ,
അത് നമുക്ക് നല്ലതിനാണല്ലോ
പരിസ്ഥിതിയെ വെറുക്കല്ലേ
പരിസ്ഥിതിയെ അകറ്റല്ലേ
ഓളങ്ങൾ ചചാടും പുഴയും
ഇക്കാലം മലിനമാണല്ലോ
മലിനമാകല്ലേ, മലിനമാക്കല്ലേ
പരിസ്ഥിതി മലിനമാക്കല്ലേ
 

മുഹമ്മദ് മിഥ് ലാജ്
3 C ജി.എച്ച്.എസ്. വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത