പരിസ്ഥിതി

ജൂൺ 5നാം ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഓരോ വിദ്യാലയത്തിലും പരിസ്ഥിതിദിനം ആചരിക്കുമ്പോൾ കുട്ടികളും അധ്യാപകരും ഓരോ വൃക്ഷ തൈകളേകിലും നട്ടിരിക്കും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് പോലെ നാടും വിദ്യാലയവും വൃത്തിയായി സൂക്ഷിക്കണം.പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുകീകരിക്കുന്ന ഏറ്റവും വലിയ വിപത്ത്ആണ് ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല. ബുദ്ധിയെ ഉണർത്തി പരിസ്ഥിതി സംരക്ഷിക്കുക.

ദിയ ഫാത്തിമ പി സി
7 B ജി എ ച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം