സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികൾ നടപ്പിലാക്കി വരുന്നു.പ്ലാസ്റ്റിക് വിരുദ്ധ വിദ്യാലയം,ഒരുകുപ്പി വെള്ളവും ഒരു കൃഷിയും തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.ശ്രീ.സുധീർ മാഷാണ് കൺവീനർ.