സ്കൂൾ ഹരിത സേന ഈ വർഷവും അതിന്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോയ്കൊണ്ടിരിക്കുന്നു. ഏകദേശം നൂറോളം കുട്ടികൾ ഉൾപ്പെടുന്ന ഹരിത സേനയാണ് പ്രവര്ത്തനത്തിനുള്ളത്. മുപ്പത് സെന്റ്‌ സ്ഥലത്ത് പച്ചക്കറി കൃഷി ഉണ്ട്.നെൽകൃഷിയിൽ ഞാറു നടുന്നതിനും കൊയ്ത്തിനും ഹരിത സേനയിലെ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.ശ്രീമതി.രമ്യ ടീച്ചർ ആണ് കൺവീനർ.