ഗ്രന്ഥശാല

 ഏകദേശം 3000 പുസ്തകങ്ങൾ ഉള്ള വിശാലമായ ഗ്രന്ഥശാല സ്കൂളിലുണ്ട്.ഇതിനു പുറമെ എല്ലാക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ പ്രവര്ത്തിസക്കുന്നു.ക്ലാസുകളിൽ കുട്ടികൾ സംഭാവനയായി നല്കി്യ പുസ്തകങ്ങൾ ആണ് ഉള്ളത്."ജന്മ ദിനത്തിന് എൻറെ പുസ്തകം" എന്ന പ്രവർത്തനത്തിലൂടെയും പുസ്തകം ശേഖരിക്കുന്നു. ശ്രീമതി.റീന.പി.പിയാണ് കൻവീനർ.