ജി.എച്ച്.എസ്. മരുത/എന്റെ ഗ്രാമം
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിൽ വഴിക്കടവ് പഞ്ചായത്തിൽ മറുത എന്നാ അതിമനോഹരമായാ കൊച്ചു ഗ്രാമത്തിലാണ് ഈ വിദ്യാലാലയം സ്ഥിതി ചെയ്യുന്നത് .പണ്ട് കാലം മുതൽ തൊട്ടുതന്നെ മാരുതക്ക് ഒട്ടേറെ പ്രേത്യകതക്കൾ ഉണ്ട് .ബ്രിട്ടീഷ് കാരുടെ കാലത്തു സ്വർണത്തിന്റെ നിക്ഷേപം ഈ മണ്ണിൽ കണ്ടെത്തിയിരുന്നു .അതുകൊണ്ടു തന്നെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്കു ദാരാളം ആളുകൾ കുടിയേറി പാർത്തിട്ടുണ്ടെന്നു ചരിത്രം പറയുന്നു.
![](/images/thumb/b/b3/Ente_gram.jpg/300px-Ente_gram.jpg)
മനോഹരമായ ഗ്രാമ പ്രദേശം .പച്ചപ്പുകളാൽ നിബിഢമായ ഉൾപ്രദേശം.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിൽ വഴിക്കടവ് പഞ്ചായത്തിൽ മറുത ഒരു മലയോര മേഖലയാണ്
പ്രധാന പൊതുസ്ഥാപനങ്ങൾ
POST OFFICE
ശ്രദ്ധേയമായ വ്യക്തികൾ
ആരാധനാലയങ്ങൾ
വിദ്യാഭാസസ്ഥാപനങ്ങൾ
GLPS VENDEKKUMPOTTI