ജി.എച്ച്.എസ്. ബാര/വിദ്യാരംഗം കലാ സാഹിത്യ വേദി

ബഷീർ അനുസ്മരണം

2019 ജൂലായ് 5 - ബഷീർ അനുസ്മരണം - ക്ലാസ് തല ചുമർ പത്രിക നിർമ്മാണ മത്സരം നടത്തി- ബഷീർ അനുസ്മരണം- ബഷീർ പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം- കഥ, കവിത, ഉപന്യാസ രചനാ മത്സരങ്ങൾ നടത്തി .

 
 


വിദ്യാരംഗം കലാസാഹിത്യവേദി

21- ജൂലായ് 2019ന് വിദ്യാരംഗം കലാസാഹിത്യവേദി യുടെ ഉദ്ഘാടനം പ്രശസ്ത കവിയും ചലച്ചിത്ര സംവിധായകനും നിരൂപകനുമായ ജിനേഷ് കുമാർ എരമം നിർവഹിച്ചു. ഇതിനോടനുബന്ധിച്ച് ക്ലാസ് തല പുസ്തക പൂക്കള മത്സരം , ലൈബ്രറി പുസ്തക പ്രദർശനം, വായന ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുകയും സ്കൂൾ ആകാശവാണി പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.