കുട്ടികളിൽ സ്നേഹം സേവന മനോഭാവം കാരുണ്യം തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കുന്നതിനായി JRC (ജൂനിയർ റെഡ്ക്രോസ്) യൂണിറ്റിന്റെ പ്രവർത്തനം ജോസഫ് സാറിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു

JRC യൂണിറ്റിന്റെ ഉൽഘാടനം എടവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റസിയ ബഷീർ നിർവഹിക്കുന്നു