2016ൽ തുടങ്ങിയ ജെ.ആർ.സി വിഭാഗത്തിൽ ഹൈസ്കൂൾ തലത്തിൽ 60 പേരാണ് അംഗങ്ങൾ. ഹിന്ദി അധ്യാപികയായ ശ്രീമതി :ശ്രീജ എൻ.ടിക്കാണ് ചുമതല