താഴെ നിൽക്കും താഴ്വരയിൽ
മേലെ വാനിൽ മേഘങ്ങളിൽ
ഒരു സന്ധ്യാദീപം തിരിയിട്ടു.
രാത്രിക്കു മുൻപേ അതണഞ്ഞു.
വാനിൽ തെളിഞ്ഞു താരക്കൂട്ടം.
മുറ്റത്തെ മുല്ലയ്ക്കുമുള്ളൊരു തേൻസുഗന്ധം.
അത് ഭൂമിയിലാകെ പരന്നു വീശി.
മണ്ണിലെ ചെറു ജന്തുക്കളും അതിലൂടെ ഇതിലൂടെ ഇഴഞ്ഞു നീങ്ങി.
വാനിലെ സൂര്യൻ പാരിൻ്റെ സൗന്ദര്യം നോക്കി നിന്നു.
അത്രയ്ക്കു സുന്ദരം എൻ്റെ ഭൂമി.
.