ജി.എച്ച്.എസ്. നെച്ചുള്ളി/ടൂറിസം ക്ലബ്ബ്
സ്കൂളിൽ വളരെ നന്നായി പ്രവർത്തിക്കുന്ന ഒരു ടൂറിസം ക്ലബ് എല്ലാ വർഷവും കുട്ടികൾക്കായി പഠനയാത്രകൾ സംഘടിപ്പിക്കുന്നു. അധ്യാപകരുടെ മേൽനോട്ടത്തിൽ ടൂറിസം ക്ലബ് അംഗങ്ങളായ കുട്ടികൾ തന്നെയാണ് പഠനയാത്രയുടെ എല്ലാ മേഖലകളും കൈകാര്യം ചെയ്യുന്നത്.ഇതുവഴി കുട്ടികൾക്ക് സംഘാടന മികവ് സാമ്പത്തിക അച്ചടക്കം തുടങ്ങി പല മേഖലകളിലും കഴിവ് തെളിയിക്കാൻ അവസരം ലഭിക്കുന്നു