കൊറോണാക്കാലം നമുക്ക് നൽകുന്നത് തിരിച്ചറിവിൻ്റെ പാഠങ്ങളാണ്, നാം കൈവിട്ട ചില ശീലങ്ങൾ,, സംസ്കാരം ഒക്കെ തിരികെ പിടിക്കാനുള്ള പാഠങ്ങൾ,, ഭൂമിയെ മറന്ന, പ്രകൃതിയെ മറന്ന ഒന്നിനും സമയമില്ലാത്ത, വെട്ടിപ്പിടിക്കാൻ ഓടി നടന്ന മനുഷ്യർ,, ഇന്ന് ഒരു തിരക്കുമില്ലാതെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നു,, അറിവുകൾ മാത്രമല്ല തിരിച്ചറിവുകളാണ് പ്രധാനം