സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ വെട്ടിക്കവല പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയായ ചക്കുവരയ്ക്കൽ വില്ലേജിൽ 1916ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് ഗവണ്മെന്റ് ഹൈസ്കൂൾ ചക്കുവരയ്ക്കൽ.1916ൽ എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു 1980ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു 2013 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടതാണ് ഈ വിദ്യാലയം.