ജി.എച്ച്.എസ്. കൂടല്ലൂർ‍‍/അക്ഷരവൃക്ഷം/തടയാം കോവിഡിനെ

തടയാം കോവിഡിനെ

‍‍ഞങ്ങടെ ഭാരതം ജയിക്കുമല്ലോ
ഈ കൊറോണ എന്ന മഹാമാരിയെ
തുരത്തിയോടിക്കും
ഞങ്ങടെ ആൾക്കാർക്കറിയാം
ഈ ഭീകര ജീവിയെ തുരത്താൻ
കഴുകി അകറ്റീടൂം
സാനിറ്റൈസറും മാസ്കുും ധരിച്ച്
അകറ്റും നാമതിനെ
നാമീനാടിൻ രക്ഷകരാണതിൻ
രക്ഷകരാണ്
അകറ്റും നാമതിനെ

അ‍ഞ്ജന
5 എ ജി. എച്ച്. എസ്. കൂടല്ലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 21/ 02/ 2024 >> രചനാവിഭാഗം - കവിത