അരുത് അരുതേ അരുത് മരം നശിപ്പിക്കരുത് മലകൾ ഇടിക്കരുത് വയൽ നികത്തരുത് അത് നമ്മെ കൊടും മൃതശരീരമാക്കിടും ഭൂമി മാതാവിനെ വേദനിപ്പിക്കരുത് നമ്മെ ഭൂമി സംരക്ഷിച്ച തോ തെറ്റ് അത് അറിയാതെ പോയത് നാമല്ലോ
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത