എത്ര സുന്ദരമാണെന്റെ - ഗ്രാമം നൃത്തം ചെയ്യും മയിലുകളും കാണാനെന്തൊരു ചേലാണ് പാട്ടു പാടും കുയിലുകളും കേൾക്കാനെന്തൊരു ഇമ്പം ചാലിൽ നിറയെ മീനുകളും തപസ്സിരുന്ന് മീനിനെ കൊത്തും പൊന്മാനും ദേശാടന കിളികളും എത്ര സുന്ദരമാണെന്റെ, ഗ്രാമം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത