മൊഗ്രാൽ പുത്തൂർ

കാസർകോട് ജില്ലയിലെ കാസർകോട് താലൂക്കിലെ ഒരു ഗ്രാമമാണ്‌ മൊഗ്രാൽപുത്തൂർ. ಕೇರಳ ರಾಜ್ಯದ ಉತ್ತರದಲ್ಲಿರುವ ಒಂದು ಜಿಲ್ಲೆಯಾಗಿದೆ ಕಾಸರಗೋಡು. ಕಾಸರಗೋಡು ಜಿಲ್ಲೆಯ ಉತ್ತರದಲ್ಲಿರುವ ಒಂದು ಗ್ರಾಮಪಂಚಾಯತುಮೊಗ್ರಾಲ್ ಪುತ್ತೂರು. 14.23 ಚದರ ಕಿಲೋಮೀಟರ್ ವಿಸ್ತೀರ್ಣವುಳ್ಳ ಈ ಪಂಚಾಯತಿನಲ್ಲಿ 2011 ರ ಜನಗಣತಿಯ ಪ್ರಕಾರ 24,839 ರಷ್ಟು ಜನಸಂಖ್ಯೆ ಇದೆ.

ಭಾಷೆ (languages)' ಮಲಯಾಳಂ ಮತ್ತು ತುಳು ಈ ಪ್ರದೇಶದ ಪ್ರಮುಖ ಭಾಷೆಯಾಗಿದ್ದು, ಕನ್ನಡ ವ್ಯಾವಹಾರಿಕ ಭಾಷೆಯಾಗಿ ಬಳಕೆಯಲ್ಲಿದೆ.

ലഘുചിത്രം

പേരിന് പിന്നിൽ

പണ്ടുകാലത്ത് പുത്തൂർ എന്നുമാത്രമായിരുന്നു ഈ പ്രദേശത്തിന്റെ പേര്‌. പേരിലെ സമാനത മൂലം ദക്ഷിണ കന്നടയിലെ പുത്തൂരിലേയ്ക്ക് തപാൽ ഉരുപ്പടികൾ മാറിപ്പോവുക പതിവായപ്പോൾ പേരുമാറ്റം നിർബന്ധമായി വന്നു. അങ്ങനെ പുത്തൂരിനൊപ്പം അയൽ പ്രദേശമായ മൊഗ്രാലിന്റെ പേരും ചേർത്ത്‌ 'മൊഗ്രാൽപുത്തൂർ' എന്ന്‌ ഈ പ്രദേശം നാമകരണം ചെയ്യപ്പെടുകയായിരുന്നു.

1970ರ ದಶಕದಲ್ಲಿ ಪಂಚಾಯತ್ ಆಗಿ ಗುರುತಿಸುವಾಗ ಪುತ್ತೂರು ಎಂದಷ್ಟೇ  ಈ ಊರನ್ನು ಗುರುತಿಸಲಾಗುತ್ತಿತ್ತು. ಸುಮಾರು 50 ಕಿ.ಮೀ ದೂರದಲ್ಲಿರುವ ದಕ್ಷಿಣ ಕನ್ನಡ ದ ಪುತ್ತೂರು ಮತ್ತು ಈ ಪುತ್ತೂರು ಹೆಸರುಗಳಿಂದ ಗೊಂದಲ ಉಂಟಾಗುತ್ತಿದ್ದ ಕಾರಣ ಪಕ್ಕದ ಮೊಗ್ರಾಲ್ ನ್ನು ಸೇರಿಸಿ ಮೊಗ್ರಾಲ್ ಪುತ್ತೂರು ಎಂದು ಮರು ನಾಮಕರಣಗೊಳಿಸಲಾಯಿತು.

ವಾಣಿಜ್ಯ ಮತ್ತು ಕೃಷಿ ತೆಂಗು ಹೆಚ್ಚು ವ್ಯಾಪಕವಾಗಿ ಬೆಳೆಯುವ ತೋಟದ ಬೆಳೆಯಾಗಿದೆ. ಮೀನುಗಾರಿಕೆ ,ಸಣ್ಣ ವ್ಯಾಪಾರ ಪ್ರಾಥಮಿಕ ಆರ್ಥಿಕ ಮೂಲಗಳಾಗಿವೆ.ಕೇರಳದ ಮುಖ್ಯ ತರಕಾರಿ ಕೃಷಿ ಕೇಂದ್ರ ಇದಾಗಿದೆ.  


ಶಿಕ್ಷಣ

ಹಲವಾರು ಪ್ರಾಥಮಿಕ ಹಾಗೂ ಹಿರಿಯ ಪ್ರಾಥಮಿಕ ಶಾಲೆಗಳನ್ನು ಹೊಂದಿದ್ದು ಎರಡು ಪ್ರೌಢ ಶಾಲೆಗಳಿವೆ. ಜಿ.ಎಚ್. ಎಸ್.ಎಸ್ ಪುತ್ತೂರು ಹಾಗೂ ಸರ್ಕಾರಿ ತಾಂತ್ರಿಕ ಪ್ರೌಢಶಾಲೆ ಪುತ್ತೂರು .

ಬಲ್ಲ ಮೂಲಗಳಿಂದ ತಿಳಿದಿರುವಂತೆ 20 ನೇ ಶತಮಾನದ ಆರಂಭದಲ್ಲಿ ಕೆಳ ಪ್ರಾಥಮಿಕ ಶಾಲೆಯು ಇಲ್ಲಿ ಆರಂಭಗೊಂಡಿತು.ಮುದ್ದಣ ಎಂಬ ಒಕ್ಕಲಿಗರು ಈ ಶಾಲೆಯಲ್ಲಿ ಶಿಕ್ಷಕರಾಗಿ ಶಾಲೆಯನ್ನು ನಡೆಸುತ್ತಿದ್ದರು. ಹಾಗಾಗಿ "ಮುದ್ದಣ ಶಾಲೆ" ಎಂದೇ ಕರೆಯಲ್ಪಡುತ್ತಿತ್ತು.ಬಳಿಕ ಉನ್ನತ ಪ್ರಾಥಮಿಕ ಶಾಲೆಯನ್ನು ಸ್ಥಾಪಿಸಲಾಯಿತು. 1970 ರ ದಶಕದಲ್ಲಿ ಇಲ್ಲಿ ಹೈಸ್ಕೂಲ್ ಶಿಕ್ಷಣ ಆರಂಭಗೊಂಡಿತು. 1990 ರ ದಶಕದಲ್ಲಿ ಜಿ.ಎಚ್ ಎಸ್ ಎಸ್ ಮೊಗ್ರಾಲ್ ಪುತ್ತೂರು ಹೈಯರ್ ಸೆಕಂಡರಿಯಾಗಿ ಭಡ್ತಿಗೊಂಡಿತು.

ಆರೋಗ್ಯ ಕೇಂದ್ರಗಳು ಒಂದು ಪ್ರಾಥಮಿಕ ಆರೋಗ್ಯಕೇಂದ್ರ, ಒಂದು ಕುಟುಂಬ ಕಲ್ಯಾಣ ಕೇಂದ್ರ ,ನಾಲ್ಕು ಖಾಸಗಿ ಆರೋಗ್ಯ ಔಷಧಾಲಯಗಳು ಮತ್ತು ಒಂದು ಸರಕಾರಿ ಆಯುರ್ವೇದ ಔಷಧಾಲಯವಿದೆ. പന്ത്രണ്ടാം നൂറ്റാണ്ടിലെ ദ്വൈത അദ്വൈത പ്രസ്ഥാനങ്ങൾക്ക് സാക്ഷ്യം വഹിച്ച ചൗക്കി കാവുമഠം ഈ പ്രദേശത്താണ്‌. 800 വർഷങ്ങൾക്ക്‌ മുമ്പ്‌ ബല്ലാ രാജാക്കന്മാരിൽ നിന്ന്‌ ആരംഭിക്കുന്നു മൊഗ്രാൽപുത്തൂരിന്റെ ചരിത്രം[അവലംബം ആവശ്യമാണ്]. പിന്നീട്‌ കാവുഗോളിയിലെ വാഴുന്നോരും സ്വന്തമായി കോടതി നടത്തിയിരുന്ന മുസ്ലിം തറവാടുകളുമൊക്കെ മൊഗ്രാൽപുത്തൂരിന്റെ ചരിത്രത്തിന്റെ ഭാഗമാണ്.

മൊഗ്രാൽ പുഴ

 
2023 ഒക്ടോബർ 30 പ്രകൃതി പഠന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി മൊഗ്രാൽപുത്തൂർ ഗ്രാമത്തിൻ്റെ പ്രകൃതി മനോഹാരിതയെ കുറിച്ച് അറിയാനും സംരക്ഷിക്കുവാനും GHSS മൊഗ്രാൽ പുത്തൂർ വിദ്യാർത്ഥികൾ നടത്തിയ പുഴ യാത്ര

മൊഗ്രാൽപുത്തൂരിനെയും മൊഗ്രാലിനെയും വേർതിരിക്കുന്ന അതിർത്തിയാണ് മൊഗ്രാൽ പുഴ. കേരളത്തിന്റെ 44 നദികളിൽ വലിപ്പത്തിൽ ഇരുപത്തി അഞ്ചാംസ്ഥാനമാണ് ഈ പുഴയ്ക്കുള്ളത്.

 
ഒട്ടേറെ ജീവജാലങ്ങൾ അധിവസിക്കുന്ന കണ്ടൽക്കാടുകളും തണ്ണീർതടങ്ങളും മൊഗ്രാൽ പുത്തൂർ ഗ്രാമത്തിൻ്റെ പ്രത്യേകതയാണ്.

കേരളത്തിന്റെ തന്നെ ഏറ്റവും സുന്ദരമായ കണ്ടൽകാടുകൾ ഇവിടെയുണ്ട്. 2010ൽ സൂസ്‌ ഔട്ട്‌റീച്ച്‌ ഓർഗനൈസേഷൻ (zoos outreach organisation) ഇവിടത്തെ കണ്ടൽകാടുകളെക്കുറിച്ച്‌ നടത്തിയ സർവെയിൽ അവിസെന്നിയ ഒഫിഷ്യനാലിസ്, അകാന്തസ് ഇലിസിഫോയസ്, റൈസോഫോറ മ്യൂക്രോണേറ്റ, ഏജിസെറസ് കോർണികുലേറ്റം, എക്സോകാരിയ അഗല്ലോച്ച തുടങ്ങിയ ഇനം കണ്ടലുകൾ ഇവിടെ കാണപ്പെട്ടിട്ടുണ്ട്. ലോകത്തിൽ തന്നെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന കുറിത്തലയൻ വാത്ത (ബാർ ഹെഡഡ് ഗീസ്) എന്ന പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. .

 

പലരും മണൽ ഖനനമേഖലയിൽ ജോലി ചെയ്തിരുന്നു. 2005-ൽ അടുത്തുള്ള റെയിൽ പാലത്തിന്റെ തൂണിന്റെ ബലത്തിനെ ബാധിക്കുന്നു എന്ന കാരണത്താൽ മണൽ ഖനനം നിരോധിക്കപ്പെട്ടു.

 
പക്ഷികളെ നിരീക്ഷിക്കുന്ന കുട്ടികൾ

കാർഷിക പാരമ്പര്യം

തെങ്ങ്, കവുങ്ങ്, നെല്ല്, പച്ചക്കറികൾ എന്നിവ കുറച്ചുകാലം മുൻപുവരെ ഇവിടെ ധാരാളമായി കൃഷി ചെയ്തിരുന്നു. മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന 70-ലധികം കുടുംബങ്ങൾ പഞ്ചായത്തിലുണ്ടായിരുന്നു. കൃഷിയും അനുബന്ധ മേഖലയുമായിരുന്നു ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം. മൊഗ്രാൽ പയറ് (ഒരുതരം ചെറുപയർ), മൊഗ്രാൽ ബച്ചംങ്കായ് (തണ്ണിമത്തൻ) എന്നീ വിളകൾക്ക് പ്രസിദ്ധമാണിവിടം. എന്നാൽ അടുത്ത കാലത്തായി കാർഷികരംഗത്തെ അഭിവൃദ്ധിക്ക് ഇടിവ് തട്ടിയിട്ടുണ്ട്. 2001-ലെ സെൻസസ് പ്രകാരം ഇവിടുത്തെ കൃഷിക്കാരുടെ എണ്ണം 228 ആയും കൃഷിത്തൊഴിലാളികളുടെ എണ്ണം 137 ആയും കുറഞ്ഞിരുന്നു.

സ്ഥാപനങ്ങൾ

  • കേരള ഇലക്ട്രിക്കൽ അലൈഡ് ലിമിറ്റഡിൽ (കെൽ)
  • കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (സി.പി.സി.ആർ.ഐ)
 ಸಂಶೋಧನಾ ಕೇಂದ್ರ

●ತೆಂಗಿನಕಾಯಿ ಸಂಶೋಧನಾ ಕೇಂದ್ರ -ಕೇಂದ್ರೀಯ ಪ್ಲಾಂಟೇಶನ್ ಕ್ರಾಪ್ಸ್ ರಿಸರ್ಚ್ ಇನ್ಸಿಟ್ಯೂಟ್-1970 ರಲ್ಲಿ ಆರಂಭ

വിദ്യാലയങ്ങൾ

  • മൊഗ്രാൽപുത്തൂർ ഗവ: ഹയർസെക്കണ്ടറി സ്‌കൂൾ (പണ്ട് മുദ്ദന്റെ സ്‌കൂൾ എന്നറിയപ്പെട്ടിരുന്നു)
  • ഗവ: ടെക്നിക്കൽ ഹൈസ്ക്കൂൾ മൊഗ്രാൽ പുത്തൂർ
  • ഗവ.എൽ പി സ്കൂൾ കമ്പാർ
  • ഗവ. യു പി സ്കൂൾ മൊഗ്രാൽ പുത്തൂർ
  • ഗവ എൽ പി സ്കൂൾ കല്ലങ്കൈ
  • പീസ് പബ്ലിക് സ്‌കൂൾ
  • അൽ അമീൻ പബ്ലിക് സ്‌കൂൾ
  • കേന്ദ്രീയ വിദ്യാലയം നമ്പർ 1 CPCRI

ആരാധനാലയങ്ങൾ

  • കോട്ടക്കുന്ന്‌ ജുമാമസ്‌ജിദ്‌
  • മൊഗ്രാൽപുത്തൂർ ടൗൺ ജുമാമസ്‌ജിദ്‌
  • പറപ്പാടി മഖാം
  • എരിയാൽ ജുമാ മസ്ജിദ്
  • ബെദ്രടുക്ക ശ്രീ പൂമാണി കിന്നിമാണി ക്ഷേത്രം
  • പുത്തൂർ കൊട്ട്യ ക്ഷേത്രം..
  • ബള്ളൂർ മുഹ്യദ്ധീൻ ജുമാമസ്ജിദ്

ಆರಾಧನಾಲಯಗಳು

ಹಲವಾರು ಮಸೀದಿ ದೇವಾಲಯಗಳಿವೆ. ●ಬೆದ್ರಡ್ಕದ ಕಿನ್ನಿಮಾಣಿ ಪೂಮಾಣಿ ದೈವಸ್ಥಾನ ●ಪುತ್ತೂರು ಕೋಟ್ಯದಲ್ಲಿರುವ ದೂಮಾವತಿ ದೈವಸ್ಥಾನ ●ಎರಿಯಾಲ್ ಜುಮ್ಮಾಮಸೀದಿ

പ്രധാന വ്യക്തികൾ

  • എ എ ജലീൽ
  • എസ് പി സലാഹുദ്ദീൻ

ಪ್ರಸಿದ್ಧ ವ್ಯಕ್ತಿಗಳು ●ಪತ್ರಿಕಾ ರಂಗದಲ್ಲಿ ಪ್ರಸಿದ್ಧಿಯಾಗಿರುವ ಎನ್ನೇಬಿ ಮೊಗ್ರಾಲ್ ಪುತ್ತೂರಿನವರು.ಬಂಜೆತನ ಬಯಸಿದವಳು ಎಂಬ ಕಥಾ ಸಂಕಲನವನ್ನು ಪ್ರಕಟಸಿದ್ದಾರೆ.ಯಾಳದಿಂದ ಹಲವಾರು ಕೃತಿಗಳನ್ನು ಕನ್ನಡಕ್ಕೆ ಅನುವಾದಿಸಿದ್

വിദ്യാഭ്യാസവും ആരോഗ്യവും

മൊഗ്രാൽ പുത്തൂരിലെ സാക്ഷരതാ നിരക്ക് 86.31 ശതമാനമാണ്, ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്, എന്നാൽ സംസ്ഥാന ശരാശരിയായ 94.59 ൽ താഴെയാണ്.

മൊഗ്രാൽ പുത്തൂർ ജിഎച്ച്എസ്എസ്, ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്കൂൾ മൊഗ്രാൽ പുത്തൂർ എന്നീ രണ്ട് ഹൈസ്കൂളുകളും നിരവധി പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളും പഞ്ചായത്തിലുണ്ട്.

ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ആരംഭിച്ച ഒരു ലോവർ പ്രൈമറി സ്കൂളാണ് പ്രദേശത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. വർഷങ്ങളോളം മുദ്ദൻ എന്ന ഏകാധ്യാപകനായിരുന്നു ഇവിടെ ഭരണം നടത്തിയിരുന്നത്. (അതിനാൽ, ആ വിദ്യാലയം "മുദ്ദൻസ് സ്കൂൾ" എന്നറിയപ്പെട്ടു.) പിന്നീട് ഒരു അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിക്കപ്പെട്ടു. 1969-ൽ സ്കൂൾ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നത് വരെ പുത്തൂരിലെ ഒരു വാടക വസ്തുവിലാണ് ഇത് പ്രവർത്തിച്ചത്. 1970 കളുടെ അവസാനത്തിൽ, ഇത് ഹൈസ്കൂളായും 1990 കളുടെ അവസാനത്തിൽ ഹയർ സെക്കൻഡറിയായും ഉയർത്തപ്പെട്ടു.

 
GHSS MOGRAL PUTHUR

ഒരു പ്രാഥമികാരോഗ്യ കേന്ദ്രം, ഒരു കുടുംബക്ഷേമ കേന്ദ്രം, നാല് സ്വകാര്യ ഹെൽത്ത് ഡിസ്പെൻസറികൾ, ഒരു സർക്കാർ ആയുർവേദ ഡിസ്പെൻസറി എന്നിവയുണ്ട്.