മഴക്കാലം
മഴക്കാലം മഴക്കാലം
ഇദൊരു പെരുമാസക്കാലം
ആഴക്കാലം മഴക്കാലം
ഇദൊരു പെരുമാസക്കാലം
കുളവും നിറഞ്ഞത് പുഴയുംനിറഞ്ഞത്
തൊടുംനിറഞ്ഞഹോര് ആഴക്കാലം
ഇടിയുംവരുന്നു മിന്നലുംവരുന്നു
പേടിച്ചിരുന്നു കുട്ടികൾ
എന്നാൽ ഇഷ്ടമാണ് ഇഷ്ടമാണ്
മഴയെ ഒരുപാട് ഇഷ്ടമാണ്
മഴവിടച്ചു പ്രളയം
മഴവിടച്ചു ദാരിദ്രം
എന്നാൽ ഇഷ്ടമാണ് ഒരുപാട്
ഇഷ്ടമാണെന്ന് മസായെ ഇഷ്ടമാണെന്ന്
മഴയത് നനയാൻ എന്തുരസം
മഴയത് കളിയ്ക്കാൻ എന്തുരസം
മഴയെത്തിക്കാൻ എന്തുരസം
മഴയത് കുടപിടിക്കുന്നതിനി എന്തുരസം
ഇഷ്ടമാണ് ഇഷ്ടമാണ് മഴആയെ
ഒരുപാടിഷമാണ് എനിക്കമാസയെ
ഒരുപാടിഷ്ടമാണ്