ജി.എച്ച്.എസ്. ആതവനാട് പരിതി/വിദ്യാരംഗം
- ഈ വിദ്യാലയത്തിൽ വിദ്യാരംഗം ക്ലബ് സജീവമായി പ്രവർത്തിക്കുന്നു.എല്ലാ വർഷത്തെയും വായനാദിനാചരണം ഏറ്റെടുത്ത് നടത്തുന്നത് വിദ്യാരംഗം ക്ലബ് ആണ്.വ്യത്യസ്തങ്ങളായ പ രിപാടികളാണ് നടത്തപ്പെടുന്നത്.ബഷീർ ദിനം ,ചിങ്ങം ഒന്ന് കര്ഷകദിനം,കേരളപിറവി ദിനം തുടങ്ങിയ ദിനാചരങ്ങൾക്കു നേതൃത്വം നല്കുന്നത് ഈ ക്ലബ് തന്നെയാണ് .വിദ്യാർത്ഥികളിൽ മാനവികമൂല്യങ്ങൾ ഉയർത്തിപിടിക്കുന്നതിനും സർഗാത്മകത വളർത്തിയെടുക്കുന്നതിലും വിദ്യാരംഗം ക്ലബ്ബ് മുഖ്യ പങ്ക് വഹിക്കുന്നു.
- 2024-2025അധ്യയന വർഷത്തിൽ ഹൈ സ്കൂൾ വിഭാഗം അധ്യാപകനായ അനന്തു സത്യൻ ആണ് വിദ്യാരംഗം കോഓർഡിനേറ്റർ.വായന ദിനവു,മായി ബന്ധപെട്ടു ക്വിസ് പ്രോഗ്രാം നടത്തപെടുകയുണ്ടായി.കൂടാതെ ഈ കാലഘട്ടത്തിലെ വായനയിൽ യുവ എഴുത്തുകാരനായ അഖിൽ .പി. ധര്മജന്റെ പ്രസിദ്ധ രചനയായ RAM,C/O ANANDHI.9-A ക്ലാസ്സിലെ നിയ പ്രദീപ് എന്ന വിദ്യാർത്ഥിനിയാണ് ഇത് മനോഹരമായി അവതരിപ്പിച്ചത്