ജിഎച്ച്വനാട് പരിധിയിൽ ആർട്സ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നുണ്ട്. ചിത്രകല അധ്യാപകർ കൺവീനർ ആയിട്ടുള്ള ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനം മാതൃകാപരമാണ്. ദിനാചരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ആർട്സ് ക്ലബ്ബ് അംഗങ്ങൾ   അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളുടെ ശരിയായ ചേരുവ ചേർക്കുന്നുണ്ട്.മറ്റു ദിനാചരണങ്ങളുടെ ഭാഗമായി ആർട്സ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നുണ്ട്. 2024 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ മതിലിൽ വേർളി പെയിന്റിംഗ് നടന്നിരുന്നു.  പങ്കെടുത്ത ഈ പെയിന്റിം നിന്റെ പ്രചോദനം പ്രകൃതി തന്നെയായിരുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഈവർലി പെയിന്റിംഗ് നടത്തിയത് ഏറെ വർണ്ണാഭമായി.

സ്കൂൾ ആർട്സ് ക്ലബ്ബിന്റെ കീഴിലുള്ള കീഴിലാണ് സ്കൂൾ ലോഗോ നിർമ്മാണവും നടന്നത്. 2024 ഓഗസ്റ്റ് 15ന്  രാജ്യത്തിന്റെ 78 സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് ആർട്സ് ക്ലബ് അധ്യാപകരും കുട്ടികളും രക്ഷാകർത്താക്കള…

GHS ATHAVANAD പരിധിയിൽ ആർട്സ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നുണ്ട്. ചിത്രകല അധ്യാപകർ കൺവീനർ ആയിട്ടുള്ള ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനം മാതൃകാപരമാണ്. ദിനാചരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ആർട്സ് ക്ലബ്ബ് അംഗങ്ങൾ   അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളുടെ ശരിയായ ചേരുവ ചേർക്കുന്നുണ്ട്.മറ്റു ദിനാചരണങ്ങളുടെ ഭാഗമായി ആർട്സ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നുണ്ട്. 2024 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ മതിലിൽ വേർളി പെയിന്റിംഗ് നടന്നിരുന്നു.  പ്രകൃതി തന്നെയായിരുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഈ വർലി പെയിന്റിംഗ് നടത്തിയത് ഏറെ വർണ്ണാഭമായി.

സ്കൂൾ ആർട്സ് ക്ലബ്ബിന്റെ കീഴിലുള്ള കീഴിലാണ് സ്കൂൾ ലോഗോ നിർമ്മാണവും നടന്നത്. 2024 ഓഗസ്റ്റ് 15ന്  രാജ്യത്തിന്റെ 78 സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് ആർട്സ് ക്ലബ് അധ്യാപകരും കുട്ടികളും രക്ഷാകർത്താക്കളും കൂടിച്ചേർന്ന് തയ്യാറാക്കിയ  സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട  ആയിരം ചിത്രങ്ങളുടെ പ്രദർശനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നിട്ടുണ്ട്. പ്രസ്തുത പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ എംപി, പിടിഎ പ്രസിഡണ്ട് ഷാഹുൽ ഹമീദ് മറ്റു ഭാരവാഹികൾ ,അധ്യാപകർ, വിദ്യാർത്ഥികൾ എന്നിങ്ങനെ  നിരവധിപേർ പങ്കെടുത്തിരുന്നു. ഈയൊരു  പ്രദർശനത്തിന് ചുക്കാൻ പിടിച്ചത് ചിത്രകല അധ്യാപകനായ ശ്രീ അനൂപ് മാവണ്ടിയൂർ ആണ്. ഈ കാലഘട്ടത്തിൽ മൺമറഞ്ഞുപോയ സ്വാതന്ത്രസമരസേനാനികളെയും അവരുടെ  നിതാന്ത പരിശ്രമത്തെയും  ത്യാഗങ്ങളെയും എല്ലാം പുത്തൻ തലമുറയ്ക്ക് ഓർമ്മിപ്പിക്കാനുള്ള ഒരു  പരിപാടിയായിരുന്നു ഇത്